
ഒരു പത്രപ്രവര്‍ത്തകന്റെ കോടതി വിജയങ്ങള്‍
അകാരണമായി എന്നെ മംഗളം പത്രത്തില്‍നിന്നു മാനേജ്‌മെന്റ് പിരിച്ചുവിട്ടതിനെതിരെ എറണാകുളം ലേബര്‍ കോടതിയില്‍ നല്‍കിയ ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ടിലും ക്‌ളെയിം പെറ്റീഷനുകളിലുമായി എനിക്കനുകൂലമായി അഞ്ചു വിധികളാണുണ്ടായത്. അതിനെതിരെ മംഗളം മാനേജ്‌മെന്റ് ഹൈകോടതിയില്‍ നല്‍കിയ നാലു അപ്പീലുകളില്‍ നാല് ഇടക്കാല വിധികളുമുണ്ടായിട്ടുണ്ട്. തിരുവനന്തപുരത്തെ സ്റ്റേറ്റ് കണ്‍സ്യൂമര്‍ കമീഷന്‍ ഉത്തരവ് പ്രകാരം പി.എഫ്, പി.എഫ് പെന്‍ഷന്‍ എന്നിവ കോട്ടയം റീജ്യനല്‍...