Kerala Union of Working Journalists

തൊ​ഴി​ലാ​ളി കൂ​ട്ടാ​യ്​​മ​ക്ക്​ ​ഐ​ക്യ​ദാ​ർ​ഢ്യം

തൊ​ഴി​ൽ നി​യ​മ ഭേ​ദ​ഗ​തി​ക​ൾ അ​ട​ക്കം കേ​ന്ദ്ര സ​ർ​ക്കാ​റി​െ​ൻ​റ തൊ​ഴി​ലാ​ളി ദ്രോ​ഹ ന​യ​ങ്ങ​ൾ​ക്കെ​തി​രെ സം​യു​ക്​​ത ട്രേ​ഡ്​ യൂ​ണി​യ​നു​ക​ൾ ആ​ഹ്വാ​നം ചെ​യ്​​ത ദേ​ശീ​യ പ​ണി​മു​ട​ക്കി​ന്​ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ ​െഎ​ക്യ​ദാ​ർ​ഢ്യം. വി​വി​ധ ജി​ല്ലാ ആ​സ്​​ഥാ​ന​ങ്ങ​ളി​ൽ പ​ണി​മു​ട​ക്കി​നും തൊ​ഴി​ലാ​ളി കൂ​ട്ടാ​യ്​​മ​ക്കും ​െഎ​ക്യ​ദാ​ർ​ഢ്യം അ​ർ​പ്പി​ച്ചു കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​െ​ൻ​റ ആ​ഭി​മു​ഖ്യ​ത്തി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ പ്ര​ക​ട​നം ന​ട​ത്തി. തി​രു​വ​ന​ന്ത​പു​ര​ത്ത്​ കെ.​യു.​ഡ​ബ്ല്യു.​ജെ ജി​ല്ല പ്ര​സി​ഡ​ൻ​റ്​ സു​രേ​ഷ്​ വെ​ള്ളി​മം​ഗ​ലം, സെ​ക്ര​ട്ട​റി അ​ഭി​ജി​ത്, കൊ​ല്ല​ത്ത്​ ജി​ല്ലാ പ്ര​സി​ഡ​ൻ​റ്​ അ​ജി​ത്​ ശ്രീ​നി​വാ​സ​ൻ, പ​ത്ത​നം​തി​ട്ട​യി​ൽ ജി​ല്ലാ പ്ര​സി​ഡ​ൻ​റ്​ ബോ​ബി എ​ബ്ര​ഹാം, സെ​ക്ര​ട്ട​റി ബി​ജു കു​ര്യ​ൻ, സം​സ്​​ഥാ​ന ക​മ്മി​റ്റി അം​ഗം ജി​ജോ മാ​ത്യു, കോ​ട്ട​യ​ത്ത്​ സം​സ്​​ഥാ​ന സെ​ക്ര​ട്ട​റി ടി.​പി പ്ര​ശാ​ന്ത്, ജി​ല്ലാ പ്ര​സി​ഡ​ൻ​റ്​ ജോ​സ​ഫ്​ സെ​ബാ​സ്​​റ്റ്യ​ൻ, സെ​ക്ര​ട്ട​റി എ​സ്.​സ​നി​ൽ​കു​മാ​ർ, ഇ​ടു​ക്കി​യി​ൽ ജി​ല്ലാ പ്ര​സി​ഡ​ൻ​റ്​ വി​നോ​ദ്​ ക​ണ്ണോ​ളി,സെ​ക്ര​ട്ട​റി എം.​എ​ൻ സു​രേ​ഷ്, ആ​ല​പ്പു​ഴ​യി​ൽ ജി​ല്ലാ പ്ര​സി​ഡ​ൻ​റ്​ കെ.​യു ഗോ​പ​കു​മാ​ർ, സെ​ക്ര​ട്ട​റി ആ​ർ. രാ​ജേ​ഷ്, എ​റ​ണാ​കു​ള​ത്ത്​ ജി​ല്ലാ പ്ര​സി​ഡ​ൻ​റ്​ ഫി​ലി​പ്പോ​സ്​ മാ​ത്യു, സെ​ക്ര​ട്ട​റി ശ​ശി​കാ​ന്ത്, തൃ​ശൂ​രി​ൽ ജി​ല്ലാ പ്ര​സി​ഡ​ൻ​റ്​ കെ. ​പ്ര​ഭാ​ത്, സെ​ക്ര​ട്ട​റി എം.​വി വി​നീ​ത, സം​സ്​​ഥാ​ന ക​മ്മി​റ്റി അം​ഗം ജി​നേ​ഷ്​ പൂ​ന​ത്ത്, പാ​ല​ക്കാ​ട്​ ജി​ല്ലാ സെ​ക്ര​ട്ട​റി സി.​കെ ശി​വാ​ന​ന്ദ​ൻ, മ​ല​പ്പു​റ​ത്ത്​ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി.​എം റി​യാ​സ്, കോ​ഴി​ക്കോ​ട്​ സം​സ്​​ഥാ​ന വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ പി.​വി കു​ട്ട​ൻ, ജി​ല്ലാ പ്ര​സി​ഡ​ൻ​റ്​ എം. ​ഫി​റോ​സ്​​ഖാ​ൻ, സെ​ക്ര​ട്ട​റി പി.​എ​സ്​ രാ​കേ​ഷ്, സം​സ്​​ഥാ​ന ക​മ്മി​റ്റി അം​ഗം കെ.​സി റി​യാ​സ്, ക​ണ്ണൂ​രി​ൽ ജി​ല്ലാ പ്ര​സി​ഡ​ൻ​റ്​ എ.​കെ ഹാ​രി​സ്, സെ​ക്ര​ട്ട​റി ​പ്ര​ശാ​ന്ത്​ പു​ത്ത​ല​ത്ത്,കാ​സ​ർ​കോ​ട്ട്​ ജി​ല്ലാ പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ്​ ഹി​ഷാം, സെ​ക്ര​ട്ട​റി കെ. ​പ​ദ്​​മേ​ഷ്​ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

സം​യു​ക്​​ത തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ൾ ആ​ഹ്വാ​നം ചെ​യ്​​ത ദേ​ശീ​യ പ​ണി​മു​ട​ക്കി​ന്​ ​െഎ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ചു തൃ​ശൂ​രി​ൽ​ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ പ്ര​ക​ട​നം

Leave a comment

Your email address will not be published. Required fields are marked *