സംസ്ഥാന സമ്മേളനം 14, 15 തിയ്യതികളില്‍ തൃശൂരില്‍
കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന സമ്മേളനം ഡിസംബര്‍ 14, 15 തിയ്യതികളിലായി തൃശൂരില്‍ നടക്കും. തൃശൂര്‍ കെഎം ബഷീര്‍ നഗറില്‍ (കാസിനോ കള്‍ച്ചറല്‍ ഓഡിറ്റോറിയം) നടക്കുന്ന സമ്മേളനം വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. രാവിലെ പത്തിന് ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും ആദര സമ്മേളനം 11ന് കേന്ദ്ര...