Kerala Union of Working Journalists

സിന്ധു സൂര്യകുമാറിനെതിരെ വധഭീഷണി : മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണമെന്ന് മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മ

ഏഷ്യാനെറ്റ് ന്യൂസ് ചീഫ് കോ-ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ സിന്ധു സൂര്യകുമാറിനെതിരെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണമെന്ന് മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മ ആവശ്യപ്പെട്ടു.