കേരളപത്രപ്രവര്‍ത്തക യൂണിയന് 59ാം സംസ്ഥാന സമ്മേളനം
കേരളപത്രപ്രവര്‍ത്തക യൂണിയന് 59ാം സംസ്ഥാനസമ്മേളനം 2023 നവംബര്‍ 14ന് കണ്ണൂര്‍ നവനീതം ഓഡിറ്റോറിയത്തില്‍. ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നു. ബഹുമാനപ്പെട്ട മുന്‍ പ്രതിപക്ഷനേതാവ് ശ്രീ രമേശ് ചെന്നിത്തല മുഖ്യാതിഥി ആവുന്നു.
Read More