ഐക്യദാർഢ്യ കൂട്ടായ്മ
Admin Istrator
Published at: Fri, Oct 6, 2023 10:30 PM
ന്യൂസ് ക്ലിക്കിലെ മാധ്യമപ്രവർത്തകർക്ക് ഒപ്പം കെയുഡബ്ല്യൂജെ കേരള പത്രപ്രവർത്തക യൂണിയൻ. ഒക്ടോബർ 9 രാവിലെ 11 മണിക്ക് തിരുവനന്തപുരം കേസരി മന്ദിരത്തിൽ. ആർ രാജഗോപാൽ ഉദ്ഘാടനം ചെയ്യുന്നു.