Kerala Union of Working Journalists

പോരാട്ടങ്ങള്‍ സമ്മാനിച്ച വിജയം

സി. ഗൗരിദാസന്‍ നായര്‍ :  ജസ്റ്റിസ് ജി.ആര്‍. മജീതിയ വേജ് ബോര്‍ഡ് ശിപാര്‍ശകള്‍ ഒന്നൊഴിയാതെ സുപ്രീംകോടതി അംഗീകരിച്ചതില്‍ ഇന്ത്യയില് ഒരുപക്ഷേ ഏറ്റവുമധികം ആഹ്‌ളാദിക്കാന്‍ അര്‍ഹതയുള്ളത് കേരളാ പത്രപ്രവര്‍ത്തക യൂനിയനാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി പത്രപ്രവര്‍ത്തക യൂനിയന്‍ പത്രജീവനക്കാരുടെ സംഘടനയായ കേരളാ ന്യൂസ്‌പേപ്പര്‍ എംപ്‌ളോയീസ് ഫെഡറേഷനുമായി ചേര്‍ന്നു നടത്തിയ പ്രക്ഷോഭങ്ങളുടെയും അണിയറനീക്കങ്ങളുടെയും വിജയമാണിത്. ഒപ്പം ദേശിയതലത്തില്പത്രപ്രവര്‍ത്തകരുടെയും ദൃശ്യമാധ്യമപ്രവര്‍ത്തകരുടെയും കൂട്ടായ്മയുടെ സംഘടിതപ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച വലിയൊരംഗീകാരവും. മാധ്യമരംഗം വളര്‍ച്ചയിലേക്കു കുതിക്കുകയും അതില്‍ നിന്നുള്ള ലാഭംകൊയ്യാന്‍ നിരവധിപേരും നഷ്ടം സഹിക്കാന്‍ മാധ്യമപ്രവര്‍ത്തകരും ജീവനക്കാരും… Continue reading പോരാട്ടങ്ങള്‍ സമ്മാനിച്ച വിജയം

Published
Categorized as coverstory

നീതിയുടെ വിജയകാഹളം

അഡ്വ. തമ്പാന്‍ തോമസ് : വേജ് ബോര്‍ഡ് കേസിലെ ചരിത്രപ്രധാനമായ സുപ്രീംകോടതി വിധി പ്രഖ്യാ പനം മഹായുദ്ധം ജയിച്ച ആഹ്‌ളാദവും ആവേശവുമാണുയര്‍ത്തുന്നത്. ഇന്ത്യന്‍ നിയമരംഗത്തെ മഹാരഥന്മാര്‍ ന്യായവാദങ്ങളുടെ നെടുങ്കോട്ടകള്‍ നിരത്തി പരമോന്നത കോടതിയില്‍ കെട്ടിപ്പൊക്കിയ പത്മവ്യൂഹം തകര്‍ത്തെറിഞ്ഞ് നേടിയതാണ് ഈ വിജയമെന്നത് ഈ ആഹ്‌ളാദത്തെഅത്യാഹ്‌ളാദമാക്കി മാറ്റുന്നു. രാജ്യത്തെ പത്ര വ്യവസായരംഗത്ത് പണിയെടുക്കുന്ന പത്രപ്രവര്‍ത്തകരും പത്രപ്രവര്‍ത്തകേതര ജീവനക്കാരുമടക്കം ഏതാണ്ട് മുക്കാല്‍ ലക്ഷം പേരുടെ ഒരു വ്യാഴവട്ടത്തിലേറെയായി മുടങ്ങിക്കിടക്കുന്ന ശമ്പളപരിഷ്‌കരണമെന്ന ന്യായമായ ആവശ്യത്തിന്റെ സാക്ഷാത്കാരത്തിനുവേണ്ടിയുള്ള പോരാട്ടമായതിനാല്‍ ഈ വിജയം അത്യധികമായചാരിതാര്‍ഥ്യവും… Continue reading നീതിയുടെ വിജയകാഹളം

Published
Categorized as coverstory

ബ്രേക്കിങ് ന്യൂസിലെ താരോദയം

രാജ്ദീപ് സര്‍ദേശായി : ഇന്ത്യന്‍ റവന്യൂ സര്‍വീസ് ഓഫീസറായിരുന്ന അരവിന്ദ് കെജ്രിവാളിനെ 2003ലാണ് ഞാന്‍ പരിചയപ്പെടുന്നത്. വിവരാവകാശ പ്രചാരണത്തില്‍ സജീവമായിരുന്ന അദ്ദേഹം പരിവര്‍ത്തന്‍ എന്ന സന്നദ്ധ സംഘടന തുടങ്ങിയ സമയമായിരുന്നു. ഞങ്ങള്‍ ലക്‌നോവില്‍ ഒരുമിച്ച് സെമിനാറില്‍ പങ്കെടുത്തിരുന്നു. വിവരാവകാശവുമായി ബന്ധപ്പെട്ട് കെജ്രിവാളിന് ആഴത്തിലുള്ള അറിവാണുണ്ടായിരുന്നത്. വിവരാവകാശം ജനങ്ങളിലത്തെിക്കാന്‍ മാധ്യമങ്ങള്‍ സഹകരിക്കണമെന്ന നിലപാട് അദ്ദേഹം എന്നോട് പറയുകയുണ്ടായി. മാധ്യമങ്ങളുടെ സ്വാധീനം കെജ്രിവാള്‍ അന്നേ തിരിച്ചറിഞ്ഞിരുന്നു. സമര്‍ഥനും ഊര്‍ജസ്വലനുമായ ഈ ഐ.ഐ.ടി ബിരുദധാരിക്ക് 2006ല്‍ മാഗ്‌സാസെ പുരസ്‌കാരം ലഭിച്ചപ്പോഴും ദേശീയ… Continue reading ബ്രേക്കിങ് ന്യൂസിലെ താരോദയം

Published
Categorized as coverstory

ഡെസ്‌കില്‍ എത്തിയ മാടത്തെരുവി

കെ. പത്മനാഭന്‍ നായര്‍ :  ‘ഇവിടെയടുത്ത് റോഡ് സൈഡില്‍ ഉള്ള കുറ്റിക്കാട്ടില്‍ പ്രൗഡയായ സ്ത്രീയുടെ മൃതദേഹം കണ്ടത്തെി’ പത്ര ഏജന്റിന്റെകുറിപ്പ് ലോക്കല്‍ ഡെസ്‌കിലിരുന്ന് വായിക്കുമ്പോഴേ ഒരു ചൂടുവാര്‍ത്തയുടെ മണമടിക്കുന്നുണ്ടായിരുന്നു. പത്തനംതിട്ട റാന്നി ഭാഗത്തെ മന്ദമരുതി ഏജന്‍സിയുടെ ഒരു കുറിപ്പ്. ഒറ്റ വാചകം മാത്രമുള്ള കുറിപ്പിന്റെ പിന്നാലെ പോയാല്‍ വാര്‍ത്തക്ക് വകയുണ്ടെന്ന് കണ്ടതോടെ കുറിപ്പ് ചീഫ് സബ് സി.പി. ശ്രീധരനെ കാണിക്കാനായി പ്യൂണിന്റെ കൈയില്‍ കൊടുത്തുവിട്ടു. അത് വാ യിച്ചുനോക്കിയിട്ട് സി.പി ഇതിന് ഫോളോഅപ് വേണ്ടതാണല്‌ളോ എന്നുപറഞ്ഞ് ന്യൂസ് എഡിറ്റര്‍ ബാബു ചെങ്ങന്നൂരിന്റെ ടേബിളിലേക്ക് മാറ്റി.… Continue reading ഡെസ്‌കില്‍ എത്തിയ മാടത്തെരുവി

Published
Categorized as coverstory

കെ. ബാലകൃഷ്ണന്റെ കൈ പിടിച്ച് പത്രപ്രവര്‍ത്തനത്തിലേക്ക്

കെ.ജി പരമേശ്വരന്‍ നായര്‍ : കോളജ് വിദ്യാഭ്യാസം കഴിഞ്ഞ് അല്‍പസ്വല്‍പം അഭിനയക്കമ്പവുമായി നടന്ന കാലത്ത് പത്രപ്രവര്‍ത്തനരംഗത്തേക്ക് കടന്നുവരുന്നത് തികച്ചും യാദൃശ്ചികമായായിരുന്നു. ചില നിമിത്തങ്ങളും അക്കാലത്തെ പ്രമുഖ പത്രപ്രവര്‍ത്തകരുടെ പിന്തുണയുമാണ് പത്രപ്രവര്‍ത്തനമേഖലയില്‍ ഉയര്‍ന്നുവരാന്‍ എന്നെ സഹായിച്ചത്. യൂനിവേഴ്‌സിറ്റി കോളജില്‍ 195355 കാലഘട്ടത്തില്‍ പഠിക്കുമ്പോഴാണ് അഭിനയരംഗത്ത് കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചത്. മികച്ച നടനുള്ള പുരസ്‌കാരം വരെ ലഭിച്ചു. സത്യന്‍, മധു ഉള്‍പെടെയുള്ളവര്‍ക്കൊപ്പം സഹകരിക്കാനായി. ഇക്കാലത്താണ് കെ. ബാലകൃഷ്ണന്‍ ആര്‍.എസ്.പിയുടെ മുഖപത്രമായി കൗമുദി ദിനപത്രം ആരംഭിക്കുന്നത്. അപ്പോഴാണ് പത്രത്തിലേക്ക് ഒരു ചെറുപ്പക്കാരനെ… Continue reading കെ. ബാലകൃഷ്ണന്റെ കൈ പിടിച്ച് പത്രപ്രവര്‍ത്തനത്തിലേക്ക്

Published
Categorized as coverstory