Kerala Union of Working Journalists

കെ.യു.ഡബ്ല്യു.ജെ-കെ.എന്‍.ഇ.എഫ്. സംസ്ഥാന കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചു

കേരള പത്രപ്രവര്‍ത്തക യൂണിയന്റെയും കേരള ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്റെയും സംസ്ഥാന തല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചു.

മാതൃഭൂമിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഭീഷണി : കെ.യു.ഡബ്ല്യു.ജെ അപലപിച്ചു.

പ്രസീദ്ധീകരിച്ച വാര്‍ത്തയില്‍ സംഭവിച്ച പാളിച്ചയിലും അതുവഴിയുണ്ടായ മനക്ഷോഭങ്ങളിലും മാതൃഭൂമി മാനേജ്‌മെന്റും എഡിറ്ററും നിര്‍വ്യാജമായും പരസ്യമായും ഖേദപ്രകടനം നടത്തിയിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും മാതൃഭൂമിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ അക്രമാസക്തമായ സമീപനം ചില കേന്ദ്രങ്ങള്‍ അവസാനിപ്പിക്കാത്തത് അപലപനീയം

മാധ്യമപ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തി

ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലക്കുള്ളിലും പട്യാല ഹൗസ് കോടതിക്കുള്ളിലും പട്യാല ഹൗസ് കോടതിക്കുള്ളിലും മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാകമ്മിറ്റി നേതൃത്വത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ വായ്മൂടിക്കെട്ടി സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തി.

ദില്ലിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം: കെയുഡബ്ല്യൂജെ അപലിച്ചു

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാന്‍ കനയ്യ കുമാറിനെ കോടതിയില്‍ ഹാജരാക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ കോടതി മുറിയിലും പരസിരത്തും വച്ച് അതിക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതിഷേധിച്ചു.