
കെസിആര്ഒ- യൂണിസെഫ് മാധ്യമ അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു
കേരള ചൈല്‍ഡ് റൈറ്റ്സ് ഒബ്സര്‍വേറ്ററിയും യൂണിസെഫും ചേര്‍ന്നു നല്കുന്ന മാധ്യമ അവാര്‍ഡുകള്‍ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു.കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതോ കേരളം ആസ്ഥാനമായുള്ളതോ ആയ മാധ്യമങ്ങളുടെ ലേഖകര്‍ക്ക് എന്‍ട്രികള്‍ അയയ്ക്കാം.