
കണ്ണടച്ച് ഇരുട്ടാക്കേണ്ട കാര്യമില്ല, സത്യം ഇരുട്ടത്ത് തിളങ്ങുമ്പോള്‍…
കണ്ണു തുറന്നപ്പോള്‍ കണ്ടത് മാത്രമാണ് ഞാന്‍ എഴുതിയത്. എന്റെ മുന്നില്‍ തിരുവനന്തപുരം മ്യൂസിയം പൊലീസ് തയ്യാറാക്കിയ പ്രഥമ വിവര റിപ്പോര്‍ട്ട് ഉണ്ട്. അതില്‍ പറയുന്ന കാര്യങ്ങള്‍ ഞാന്‍ വസ്‌തുനിഷ്‌ഠമായി സൂചിപ്പിക്കുകയുണ്ടായി. പ്രധാന കാര്യങ്ങള്‍ ഇവയായിരുന്നു