
സിദ്ദീഖ് കാപ്പന്റെ മോചനത്തിന് പ്രതിഷേധ സദസ്സ്
ഉത്തർപ്രദേശ് പൊലീസ് യു.എ.പി.എ, രാജ്യദ്രോഹ കുറ്റങ്ങൾ ചുമത്തി തടങ്കലിലാക്കിയ ദൽഹി ഘടകം സെക്രട്ടറി സിദ്ദീഖ് കാപ്പനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന വ്യാപകമായി പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.