
കോർപറേറ്റ് അജണ്ടയിൽ ചിറകറ്റ് തൊഴിലാളി അവകാശങ്ങൾ
കെപി റെജി സ്വതന്ത്ര ഭാരതത്തിൽ തൊഴിലാളി വർഗത്തിനുേമൽ പതിച്ച ഏറ്റവും വിനാശകാരിയായ ഇടിത്തീ ആയി മാറുകയാണ് കേന്ദ്ര സർക്കാർ പാർലമെൻറിൽ പാസാക്കിയെടുത്ത പുതിയ തൊഴിൽ നിയമസംഹിതകൾ. പതിറ്റാണ്ടുകളായി തൊഴിൽ, അവകാശ സംരക്ഷണം നൽകിയിരുന്ന നിയമത്തിെൻറ സുരക്ഷയിൽനിന്നു പിടിച്ചുമാറ്റി വർക്കിങ് ജേണലിസ്റ്റ് ആക്ട് റദ്ദാക്കുകയും ഒക്കുപ്പേഷനൽ സേഫ്റ്റി കോഡിലെ പരിമിത വകുപ്പുകളുടെ പരിധിയിലേക്കു ചുരുക്കുകയും ചെയ്തതോടെ...