Kerala Union of Working Journalists

Journalism is not a crime

അതിജീവനത്തിനു ഒറ്റക്കെട്ടായി ലോകത്തെ അവനവിനിലേക്കു ചുരുക്കിയ മഹാമാരിയുടെ കാലം മാധ്യമലോകത്തേയും കടുത്ത പ്രതിസന്ധിയുടേയും വെല്ലുവിളികളുടേയും മുൾമുനയിലാണ് കൊണ്ടു ചെന്നെത്തിച്ചിരിക്കുന്നത്. മാറിയ സാമ്പത്തിക, വ്യവസായ, വാണിജ്യ ചുറ്റുപാടുകൾക്കൊപ്പം സംരക്ഷണം നൽകിവന്ന നിയമവ്യവസ്ഥകൾ പൊളിച്ചെഴുതി ഭരണകൂടവും കോർപ്പറേറ്റുകൾക്ക് കുടപിടിക്കുമ്പോൾ കടുത്ത അരക്ഷിതാവസ്ഥയിലേക്കാണു മാധ്യമ പ്രവർത്തകരുടെ ഭാവിദിനങ്ങൾ നീങ്ങി കൊണ്ടിരിക്കുന്നത്. ഇന്ത്യൻ പത്രപ്രവർത്തകരുടെ ബലവും പ്രതീക്ഷയും ആശ്വാസവും സംരക്ഷണകവചവുമായിരുന്ന വർക്കിംഗ് ജേർണലിസ്റ്റ് ആക്ട് ഇനി നിയമപുസ്തകത്തിലില്ല എന്നതു തന്നെയാണ് മാധ്യമപ്രവർത്തകന്‍റെ ഭാവി അഭിമുഖീകരിക്കാൻ പോകുന്ന ഏറ്റവും കൊടിയ വിപത്ത്. ജനായത്തം നിലനിൽക്കുന്ന… Continue reading Journalism is not a crime