Loading Events

Past Events › events

Events Search and Views Navigation

Event Views Navigation

March 2016

Protected: കേസരി മെമ്മോറിയല്‍ ജേര്‍ണലിസ്റ്റ് ട്രസ്റ്റിന്റെ ഡിജിറ്റല്‍ ലൈബ്രറിയുടെ ഉദ്ഘാടനം

കേസരി മെമ്മോറിയല്‍ ജേര്‍ണലിസ്റ്റ് ട്രസ്റ്റിന്റെ ഡിജിറ്റല്‍ ലൈബ്രറിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി റിസര്‍ച്ച് സെന്റര്‍ ഹാളില്‍ രാവിലെ 8.00ന്‌

Find out more »

April 2018

കേരളപത്രപ്രവര്‍ത്തകയൂണിയന്റെ നേതൃത്വത്തില്‍ ഏപ്രില്‍ 24ന് തൊഴില്‍ സുരക്ഷാ മാര്‍ച്ച്

April 24, 2018

മാധ്യമ തൊഴില്‍ മേഖലയിലെ പിരിച്ചുവിടലുകള്‍ക്കെതിരെയും കരാര്‍ തൊഴിലില്‍ പോലും സുരക്ഷിതത്വം ഇല്ലാതാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിയമത്തിനെതിരെയും ഏപ്രില്‍ 24ന് തൊഴില്‍ സുരക്ഷാമാര്‍ച്ച് സംഘടിപ്പിക്കുമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്റെ എറണാകുളത്ത് ചേര്‍ന്ന സംസ്ഥാന സമിതിയോഗം തീരുമാനിച്ചു. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്, ന്യൂസ് 18 ടിവി എന്നീ സ്ഥാപനങ്ങളില്‍ നിന്നും 20ഓളം ജീവനക്കാരെ പിരിച്ചുവിട്ടിരിക്കുകയാണ്.ഇതിനെതിരെ കേരള ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷനുമായി ചേര്‍ന്ന് ശക്തമായ ക്യാമ്പയിന്‍ സംഘടിപ്പിക്കു. ആദ്യഘട്ടമായി ഏപ്രില്‍ 24ന് കൊച്ചി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഓഫീസിലേക്ക് മാധ്യമപ്രവര്‍ത്തകരുടേയും മാധ്യമ ജീവനക്കാരുടേയും മാര്‍ച്ച് സംഘടിപ്പിക്കും. തുടര്‍ന്ന് വിവിധ ട്രേഡ് യൂണിയനുകളുടെ നേത്രുപരമായ പങ്കാളിത്തത്തോടെ റാലികളും കണ്‍വന്‍ഷനുകളും നടത്തും. ന്യൂസ് 18 ടിവിയിലെ സ്ഥിരം ജീവനക്കാരെ പിരിച്ച് വിട്ടതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.

Find out more »

October 2018

KUWJ state conference Kozhikode

October 1, 2018 @ 5:00 pm
Kozhikode Press club hall + Google Map

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ അമ്പത്തഞ്ചാം വാര്‍ഷിക സമ്മേളനത്തിന്റെ സ്വാഗത സംഘം രൂപീകരിക്കല്‍ ഒക്ടോബര്‍ ഒന്നിന്. പ്രസ് ക്ലബ്ബ് ഹാളില്‍ വൈകീട്ട് അഞ്ചിന് മേയറുടെ അധ്യക്ഷതയിലാണ് യോഗം.

Find out more »
+ Export Events
Seo wordpress plugin by www.seowizard.org.