Kerala Union of Working Journalists

Totem offers free digital security training [Worldwide]

Registration is free and ongoing. Anyone who wants to learn how to apply tools and tactics for digital safety and privacy can access this platform. Free Press Unlimited and Greenhost have launched the online learning platform Totem for journalists and activists, with content in English, French and Farsi. There are eight courses available now: “How… Continue reading Totem offers free digital security training [Worldwide]

Film festival seeks entries [Worldwide]

DEADLINE MAY 31, 2020 Filmmakers from around the world can participate in this festival. The International Documentary, Short and Animated Film Festival “Message to Man,” organized with support from the Ministry of Culture of the Russian Federation and the Russian Filmmakers’ Union, will take place Sept. 11 to 19 in St. Petersburg, Russia. The festival… Continue reading Film festival seeks entries [Worldwide]

Environmental story grants available [Asia Pacific]

DEADLINE MAR 31, 2020Journalists and other expert media practitioners can compete for a grant.The Earth Journalism Network (EJN) is accepting proposals for Asia-Pacific Investigative Environmental Story Grants.Story proposals should focus on one of these topics: wildlife trafficking, land clearing, extractive industries, ocean pollution or air pollution. EJN is particularly interested in stories that uncover corruption,… Continue reading Environmental story grants available [Asia Pacific]

Published
Categorized as news

ലേബർ കോഡിനെതിരെ രാജ്​ഭവൻ മാർച്ച്​

ലേബർകോഡ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള പത്ര പ്രവർത്തക യൂണിയനും കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷനും സംയുക്തമായി നടത്തിയ രാജ്ഭവൻ മാർച്ച് സി.ഐ.റ്റി.യു. സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്‌ഘാടനം ചെയ്യുന്നു.

തൊഴിൽ സുരക്ഷ അനിശ്​ചിതത്വത്തിലാക്കിയും മാധ്യമപ്രവർത്തകരുടെ സേവന വേതന വ്യവസ്​ഥകളുടെ പരിരക്ഷ ഉറപ്പാക്കുന്ന വർക്കിങ്​ ജേണലിസ്​റ്റ്​ ആക്​ട്​ അപ്രസക്​തമാക്കിയും കേന്ദ്രസർക്കാർ കൊണ്ടുവന്ന ലേബർകോഡ് പിൻവലിക്കുക, മാധ്യമപ്രവർത്തകർക്കെതിരായ അക്രമങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി മാധ്യമപ്രവർത്തകരും ജീവനക്കാരും രാജ്ഭവൻ മാർച്ച് നടത്തി.

തൊ​ഴി​ലാ​ളി കൂ​ട്ടാ​യ്​​മ​ക്ക്​ ​ഐ​ക്യ​ദാ​ർ​ഢ്യം

തൊ​ഴി​ൽ നി​യ​മ ഭേ​ദ​ഗ​തി​ക​ൾ അ​ട​ക്കം കേ​ന്ദ്ര സ​ർ​ക്കാ​റി​െ​ൻ​റ തൊ​ഴി​ലാ​ളി ദ്രോ​ഹ ന​യ​ങ്ങ​ൾ​ക്കെ​തി​രെ സം​യു​ക്​​ത ട്രേ​ഡ്​ യൂ​ണി​യ​നു​ക​ൾ ആ​ഹ്വാ​നം ചെ​യ്​​ത ദേ​ശീ​യ പ​ണി​മു​ട​ക്കി​ന്​ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ ​െഎ​ക്യ​ദാ​ർ​ഢ്യം.