
രാജ്യത്തെ വാര്‍ത്താമാധ്യമ വ്യവസായത്തിലെ തൊഴില്‍ അന്തരീക്ഷം അനുദിനം അരക്ഷിതമാവുന്നത് ഒരു ഭീതിത യാഥാര്‍ഥ്യമായി നമ്മെ വിഴുങ്ങുകയാണ്. മാധ്യമ പ്രവര്‍ത്തകര്‍ താരതമ്യേന സുരക്ഷിതരായിരുന്ന കേരളത്തിലെ വാര്‍ത്താമാധ്യമ വ്യവസായത്തിലും വേതനം വെട്ടിക്കുറക്കലും പിരിച്ചുവിടലും തൊഴില്‍ നിഷേധവും പോലെയുള്ള നീതിരഹിത പ്രവണതകള്‍ സാധാരണമാവുകയാണ്.