നീതിയുടെ വിജയകാഹളം
ചങ്ങാത്ത മുതലാളിത്തത്തിലെ മാധ്യമവ്യാപാരം
പത്രവ്യവസായ രംഗത്തു പണിയെടുക്കുന്ന ഏതാണ്ടു മുക്കാല്‍ ലക്ഷം പേരുടെ ഒരു വ്യാഴവട്ടത്തിലേറെയായി മുടങ്ങികിടക്കുന്ന ശമ്പളപരിഷ്‌കരണമെന്ന ന്യായമായ ആവശ്യത്തിന്റെ സാക്ഷാത്കാരത്തിനുവേണ്ടിയുള്ള പോരാട്ടമായതിനാല്‍ ഈ വിജയം അത്യധികമായ ചാരിതാര്‍ഥ്യം പകരുന്നു.
മൂന്നുവര്‍ഷത്തോളം നീണ്ട നിയമയുദ്ധത്തില്‍ കേരളപത്രപ്രവര്‍ത്തക യൂണിയനു ചരിത്രവിജയം നേടിത്തന്ന അഡ്വ. തമ്പാന്‍ തോമസ് കോടതി നടപടികളുടെ വിശദാംശങ്ങള്‍ വിവരിക്കുന്നു.