
കേരള ഹൈക്കോടതിയില്‍ സംഭവിച്ചത്
സി.നാരായണന്‍ ——————————————– കേരളത്തിലെ പതിനേഴ് പ്രമുഖ മാധ്യമങ്ങളെയും കേരള പത്രപ്രവര്‍ത്തക യൂണിയനെയും പ്രതിസ്ഥാനത്ത് ചേര്‍ത്ത് അഞ്ച് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേരള ഹൈക്കോടതി അഡ്വക്കറ്റ്‌സ് അേേസാസിയേഷന്‍ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നു എന്നതാണ് വക്കീലന്‍മാര്‍ സൃഷ്ടിച്ചിരിക്കുന്ന പുതിയ വാര്‍ത്ത. അഭിഭാഷകരുടെ യശസ്സിനും പ്രതിച്ഛായക്കും കേടു വരുത്തി എന്നതാണ് ഇത്രയും ഭീമമായ മാനനഷ്ടത്തുക ഈടാക്കാന്‍ വക്കീല്‍ അസോസിയേഷനെ...